ചെറിയമുണ്ടം:
തിരൂർ വെറ്റില ഉത്പാദക കമ്പനി നിർമ്മിച്ച വെറ്റിലസോപ്പിന്റെ ആദ്യ വില്പന ഹാജറ മാഡം നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ മുഹമ്മദ് റിയാസ് സാറിന് നൽകി നിർവഹിക്കുന്നു.
കെ വി കെ മലപ്പുറം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ വൈശാഖ്, കമ്പനി ചെയർമാൻ മുത്താണിക്കാട്ട് അബ്ദുൽ ജലീൽ, വൈസ് ചെയർമാൻ അശോക് കുമാർ ഡയറക്ടർമാരായ സനൂപ് കുന്നത്ത്, സുബ്രഹ്മണ്യൻ വേളക്കാട്ട്, അയ്യൂബ് പാറപ്പുറത്ത് എന്നിവർ പങ്കെടുത്തു. വെറ്റിലയിൽ നിന്നുള്ള ഹെയർ ഓയിൽ, വെറ്റില വൈൻ എന്നിവയുടെ നിർമ്മാണവും കമ്പനി ആരംഭിച്ചു.
Post a Comment