തിരൂർ ലീഗൽ മെട്രോളജി 01/08/25 മുതൽ തിരൂർ താലൂക്ക് പരിധിയിലുള്ള ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ (ടാക്സി മീറ്റർ) പുനഃ പരിശോധനക്കായി കേരള ലീഗൽ മെട്രോളജി LMOMS പോർട്ടൽ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതും ടി പോർട്ടൽ വഴി ഫീസ് ഒടുക്കു വരുത്തേണ്ടതുമാണ് എന്ന് അറിയിക്കുന്നു.
പരിശോധനക്കു ശേഷം സർട്ടിഫിക്കറ്റുകൾ അപ്പ്രൂവ് ചെയ്യുന്ന പക്ഷം ടി സർട്ടിഫിക്കറ്റ് ടി പോർട്ടൽ മുഖാന്തരം ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്...
പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കുമ്പോൾ ആവശ്യമായ രേഖകൾ
1) പഴയ പുനഃപരിശോധന സർട്ടിഫിക്കറ്റ് OR പുതിയ മീറ്ററിന്റെ ബിൽ ഇൻവോയ്സ് & OV സർട്ടിഫിക്കറ്റ്
2)ആർ സി യുടെ പകർപ്പ് 3)പെർമിറ്റിന്റെ പകർപ്പ്
Post a Comment