ഫറോക്ക് പുതിയ പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു

  


 ഫറോക്ക്: ദേശീയപാതയിലെ ഫറോക്ക് പുതിയ പാലത്തിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ട് കാറുകളിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.കൊണ്ടോട്ടി തുറക്കൽ മുഹമ്മദ് ബഷീർ(60) ആണ് മരിച്ചത്. 

Post a Comment

Previous Post Next Post
Vartha Today