വേർപാട് | പാത്തുമ്മ നന്നമ്പ്ര

 


നന്നമ്പ്ര ഈസ്റ്റ് കുന്നുംപുറം സ്വദേശിയും വെളളിയാംപുറത്തെ പഴയകാല ഇറച്ചികച്ചവടക്കാരനുമായിരുന്ന പരേതനായ തൊട്ടിയിൽ അലവി  എന്നവരുടെ ഭാര്യ. പാത്തുമ്മ മരണപ്പെട്ടു.

(മജീദ് ഓട്ടോ ഡ്രൈവർ പാണ്ടിമുറ്റത്തിൻ്റെ ഉമ്മ) 

മയ്യത്ത് ഖബറടക്കം.. ഇന്ന് രാവിലെ .

11- മണിക്ക് . 

നന്നമ്പ്ര പഴയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ 

Post a Comment

Previous Post Next Post
Vartha Today