വേർപാട് | ഉമ്മർ ബാവ താനൂർ


 താനൂരിലെ പരേതനായ പോസ്റ്റ്മേൻ  ബാവാക്കന്റെ മകൻ  എം.പി.  ഉമ്മർ ബാവ 

( സീനിയർ അഡ്മിനിസ്ട്രറ്റീവ് .അസിസ്റ്റന്റ് ( റീട്ട)  വിദ്യാഭ്യാസ വകുപ്പ്  നിര്യാതനായി കേരള സ്റ്റേറ്റ് സർവീസ്

പെൻഷനേഴ്സ് യൂനിയന്റെ താനാളൂർ യൂനിറ്റ് പ്രസിഡണ്ടായും സംസ്ഥാന കൗൺസിലറായും റിട്ടയേർഡ് എംപ്ലോയീസ് ഓഫ് എഡുക്കേഷൻ ഡിപ്പാർട്ട്മെന്റ് (REED) ന്റെ മലപ്പുറം ജില്ലാ പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു 



 ഭാര്യ: ചെങ്ങാട്ട് ജമീല 

 മക്കൾ:   നജ്മ നിസ,   നിസ 

 മരുമക്കൾ:   കെ,ആർ അലി ചമ്രവട്ടം തിരൂർ

 പി,പി,അസൈനാർ പരിയാപുരം,താനൂർ

Post a Comment

Previous Post Next Post
Vartha Today