കർക്കടക വാവുബലി

 


താനൂർ: കേരളാധീശ്വരപുരം പുതുകുളങ്ങര മഹാശിവ ക്ഷേത്രത്തിൽ കർക്കടകവാവിനോടനുബന്ധിച്ചുള്ള പിതൃതർപ്പണത്തിനു ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

 വ്യാഴാഴ്ച പുലർച്ചെ മൂന്നിന് ക്ഷേത്ര പരിസരത്താണ് തർപ്പണം.


Post a Comment

Previous Post Next Post
Vartha Today